raghava lawrence new horror thriller sivalinga teaser out

കാഞ്ചനക്കു ശേഷം രാഘവ ലോറന്‍സ് നായകനാകുന്ന ഹൊറര്‍ ചിത്രം ശിവലിംഗയുടെ ടീസര്‍ പുറത്തിറക്കി. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിതിക സിംഗാണ് നായികയായി എത്തുന്നത്.

ശക്തിയും വടിവേലുവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ട്രിഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും.

Top