റഫാല്‍ അഴിമതി; മോദിക്കെതിരെ പരിഹാസവുമായി രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

‘കള്ളത്താടി’ എന്ന അടിക്കുറിപ്പോടെ താടിയുള്ള ഒരു പകുതിമുഖവും താടിയുടെ അറ്റത്ത് ഒരു ചെറു ജെറ്റ്വിമാനം തൂങ്ങിക്കിടക്കുന്നതുമായ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ രാഹുലിന്റെ പരിഹാസം.

 

Top