റഫാല്‍, അയോധ്യാ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം

ഡല്‍ഹി: റഫാല്‍, അയോധ്യാ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇതേ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും 12 മണിവരെ നിര്‍ത്തിവെച്ചു.

പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ സഹായം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചിരുന്നു.

Top