ഡൊമനിക് തീമിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

nadal

പാരീസ്: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ പാരീസിലെ തന്റെ 11 ാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 6-4, 6-3, 6-2. ജയത്തോടെ നദാലിന്റെ ഗ്രാന്‍സ്ലാം കിരീടം നേട്ടം 17 ആയി.

Top