യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ ചാമ്പ്യൻ

nadal

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍‌​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം. ഫൈനലിൽ റഷ്യൻ താരം ദാനി മദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം.

നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മുന്നിലുള്ളത്.

സ്കോർ 7-5, 6-3, 5-7, 4-6, 6-4.

Top