റിക്കാര്‍ഡ് തിരുത്തി നദാല്‍ പതിനൊന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

പാ​രീ​സ്: റാ​ഫേ​ല്‍ ന​ദാ​ല്‍ ത​ന്‍റെ ത​ന്നെ റി​ക്കാ​ര്‍​ഡ് തി​രു​ത്തി പതിനൊന്നാം ത​വ​ണ​യും ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. സെ​മി​യി​ല്‍ ജു​വാ​ന്‍ മാ​ര്‍​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ല്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ര്‍: 6-4, 6-1, 6-2.

ഞാ​യ​റാ​ഴ്ച ഫൈ​ന​ലി​ല്‍ ഓ​സ്ട്രി​യ​യു​ടെ ഡൊ​മ​നി​ക് തീ​മി​നെ ന​ദാ​ല്‍ നേ​രി​ടും. ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍‌ 11 ഫൈ​ന​ല്‍‌ ക​ളി​ച്ച റോ​ജ​ര്‍ ഫെ​ഡ​റ​ര്‍​ക്ക് ഒ​പ്പ​മെ​ത്താ​ന്‍ ന​ദാ​ലി​നാ​യി.

Top