കാത്തിരിപ്പിന് വിരാമം; ബോളിവുഡ് ചിത്രം റേസ് 3യിലെ ഗാനമെത്തി

race

ബോളിവുഡ് ചിത്രം റേസ് 3യിലെ ഗാനമെത്തി. ജാം 8 എന്ന സംഗീത കൂട്ടായ്മയാണ് ഗാനം പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്.

അള്ളാ ദുഹായി ഹേ എന്ന ഹിറ്റ് പാട്ടിന്റെ റീമിക്‌സില്‍ സല്‍മാന്‍ഖാനും അനില്‍ കപൂറും ജാക്വിലിന്‍ ഫെര്‍ണാണ്ടസും അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസം 15ന് തിയേറ്ററുകളിലെത്തും.

Top