R shankar statute

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനു പിന്നില്‍ ബിജെ പി കേന്ദ്രനേതൃത്വമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ബിജെപിയുടെ നടപടി സംസ്ഥാനത്തേയും മുഖ്യമന്ത്രിയേയും അപമാനിക്കുന്നതാണ്. ബിജെപിയുടെ ഈ നിലപാട് വികസന കാര്യത്തിലും തുടര്‍ന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Top