R Sankar-oommenchandy-chennithala-vellappally-bjp

കോഴിക്കോട്: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും എസ്എന്‍ഡിപി യോഗം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശം കൊണ്ടാണോ എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top