ഗൗതം വാസുദേവ് ​​മേനോനും ആർ മാധവനും ഒന്നിക്കുന്നു ; പുതിയ ചിത്രം ഒണ്ട്രാഗ

MADAVAN

സംവിധായകൻ ഗൗതം വാസുദേവ് ​​മേനോനും തമിഴ് താരം ആർ മാധവനും പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഒണ്ട്രാഗ എന്ന ചിത്രത്തിലാണ് മാധവൻ അഭിനയിക്കുന്നത്.

മാധവൻ, ടൊവിനോ തോമസ്, പുനെത്ത് രാജ്കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അനുഷ്ക്ക ഷെട്ടിയും,തമന്നയും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കും.

Top