ശരവണ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ കെ നഗറിന്റെ ടീസര്‍ കാണാം

rk-nagar-movie

രവണ രാജന്‍ തിരകഥ എഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ആര്‍ കെ നഗറിന്റെ ടീസര്‍ പുറത്തിറങ്ങി. ബദ്രി കസ്തൂരിയും വി രാജലക്ഷ്മിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വൈഭവ് സമ്പത്ത്, കരുണാകരന്‍, സന അല്‍ത്താഫ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ശ്രദ്ധ എന്റര്‍ടെയ്ന്‍മെന്റിന്റേയും ബ്ലാക്ക് ടിക്കറ്റ് കമ്പനിയുടെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Top