ഇരിങ്ങാലക്കുടയില്‍ ആര്‍ ബിന്ദു വിജയിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദുവിനു ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ആര്‍ ബിന്ദു പിന്തള്ളിയത്.

 

Top