തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയില്‍. കോവളത്തെ ഹോട്ടലില്‍ നിന്നാണ് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയിലായത്. ഷിഹാസ്, അമല്‍ ,ഹരികൃഷ്ണന്‍ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്.

Top