QUICK VERIFICATION ;OOMMEN CHANDI,AP ANILKUMAR

തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി എപി അനില്‍കുമാറിനുമെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം.

തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവ്.

Top