എലിസബത്ത് രാജ്ഞി അന്തരിച്ചു, മരണവാര്‍ത്ത സ്ഥിരീകരിച്ച് രാജകുടുംബം

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം.ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.

Top