ഖത്തറില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 58കാരനാണ് മരിച്ചത്. ചൊവ്വാഴ്ച 88 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 62 പേര്‍ക്കാണ് അസുഖം ഭേദമായത്.

Top