ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തി

Earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഇന്തോനേഷ്യയിലെ ടൊബേലോ എന്ന സ്ഥലത്താണ് ഭൂചലനമുണ്ടായത്. എന്നാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ല.

Top