ഗസയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാന്‍ സഹായവുമായി ഖത്തര്‍

ദോഹ: ഗസയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുന്നതിനായി അറുപത് മില്യണ്‍ ഡോളര്‍ സഹായം സഹായം നല്‍കുമെന്ന് ഖത്തര്‍. ഗസ മുനമ്പില്‍ സ്ഥാപിക്കുന്ന ഗ്യാസ് പ്ലാന്‍റ് വഴിയായിരിക്കും വൈദ്യുതി നിര്‍മ്മിക്കുക. ഇസ്രയേലില്‍ നിന്നാണ് ഇതിനായുള്ള ഗ്യാസ് വാങ്ങുക.

ഗസയിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കുന്നതിനായി പ്രതിമാസം വന്‍ തുക ഖത്തര്‍ നല്‍കി വരുന്നുണ്ട്.

Top