ഖത്തറിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ചു ; ഒളിവില്‍ കഴിഞ്ഞിരുന്ന നാലു പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: ഖത്തറിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികള്‍ അറസ്റ്റില്‍.

മലപ്പുറം സ്വദേശികളായ ഇവരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് നെടുമ്പാശേരിയില്‍ നിന്ന് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലേക്ക് ഒന്നര കിലോ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Top