ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു

ദോഹ: ഈദുല്‍ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 23 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്‌കൂളുകള്‍ എന്നിവയ്ക്ക് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിനങ്ങളടക്കം രാജ്യത്ത് 11 ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക.

Top