ഉഭയകകഷി ബന്ധം ; ഖത്തര്‍ അമീര്‍ ഈ ആഴ്ച മലേഷ്യ സന്ദര്‍ശിക്കും

ദോഹ : ഉഭയകകഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈ ആഴ്ച മലേഷ്യ സന്ദര്‍ശിക്കും. മലേഷ്യയില്‍ നടക്കുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവരെ അമീര്‍ ക്വലാലംബൂരില്‍ ആദരിക്കും.

മലേഷ്യന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മഹതിര്‍ മുഹമ്മദ് അമീറുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുമെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട് ചെയ്തു. വ്യാഴ്ചയാണ് അമീറിന്റെ മലേഷ്യന്‍ പ്രധാനമന്ത്രിയുമായുള്ള പ്രത്യേക കൂടിക്കാഴ്ച.

Top