‘പ്യാര്‍ പ്രേം കാതല്‍’; തെലുങ്ക് ട്രെയിലര്‍ റിലീസ് ചെയ്ത് ചിരഞ്ജീവി

പ്യാര്‍ പ്രേം കാതലിന്റെ തെലുങ്ക് ട്രെയിലര്‍ പുറത്തുവിട്ട് മെഗാസ്റ്റാര്‍ ചിരഞ്ജീവി. റൊമാന്റിക് കോമഡി ചിത്രമാണ് പ്യാര്‍ പ്രേം കാതല്‍. ഹരീഷ് കല്യാണും റൈസ വില്‍സണുമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ആഗസ്റ്റ് 10നായിരുന്നു തമിഴില്‍ ചിത്രം റിലീസ് ചെയ്തത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുമെന്ന് വാര്‍ത്തകളുണ്ട്. തമിഴിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Top