video – ഈ , ഐ.പി.എസ് ബുദ്ധിയുടെ പദ്ധതികളെല്ലാം വൻ വിജയം !

വെല്ലുവിളികളുടെ ഈ കൊറോണക്കാലത്ത് വേറിട്ട് സഞ്ചരിക്കുകയാണ് പൊലീസും, ലാത്തിക്ക് പകരം ഭക്ഷണപ്പൊതികളുമായി അവരും ഉണ്ട് പാവങ്ങളെ ഊട്ടാൻ .പി.വിജയൻ ഐ.പി.എസ് ആണ് ഈ കാരുണ്യ പ്രവർത്തിക്ക് നേതൃത്വം കൊടുക്കുന്നത്.

Top