മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സിംഗിള്‍സില്‍ പി വി സിന്ധു പുറത്ത്

sindhu

ക്വലാലംപുര്‍: മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി വി സിന്ധു പുറത്ത്. രണ്ടാം റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരം സുംഗ് ജി ഹ്യൂനിനോടാണ് സിന്ധു പരാജയപ്പെട്ടത്.

സ്‌കോര്‍: 18-21, 7-21

ജാപ്പനീസ് താരം അയ ഒഹോരിയെ 22-20, 21-12നു കീഴടക്കിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്.

Top