ജപ്പാനെ കീഴടക്കി പി.വി സിന്ധു കൊറിയന്‍ ബാഡ്മിന്റണ്‍ സെമിയില്‍

pv-sindhu

ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ താരം പി.വി സിന്ധു കൊറിയന്‍ ബാഡ്മിന്റണ്‍ സീരിസിന്റെ സെമി ഫൈനലില്‍ കടന്നു.

ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിനാറ്റി മിനാത്സവുനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധുവിന്റെ ജയം.

സ്‌കോര്‍: 21-19, 18-21, 21-10.

Top