പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. . .

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു ഫൈനലില്‍ എത്തി. സെമിയില്‍ ചൈനീസ് താരം ചെന്‍ യു ഫേയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

സിന്ധുവിന്റെ ജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-14) എന്നിങ്ങനെയാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് പി.വി സിന്ധു ഫൈനലില്‍ എത്തുന്നത്.

Top