ഏഷ്യന്‍ ഗെയിംസ്; ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയില്‍ കടന്നു

pv-sindhu

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ നിച്ചാ വോണിനെ ഒന്നിനെതിരെ രണ്ടു ഗെയിമിനാണ് സിന്ധു പരാജയപ്പെടുത്തിയത്. ഇതോടെ സിന്ധുവും മെഡല്‍ ഉറപ്പിച്ചു. നേരത്തെ സൈന നെഹ്‌വാളും സെമിയില്‍ എത്തിയിരുന്നു.

Top