പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

anwar

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്.

ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് നല്‍കിയിട്ടില്ല. വാട്ടര്‍ തീം പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതിയാണ്.

Top