പി.വി. അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല

anwar-pv

കോഴിക്കോട്: കക്കാടംപൊയിലുള്ള പി.വി.അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല. കൂടരഞ്ഞി പഞ്ചായത്താണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

ലൈസന്‍സ് പുതുക്കി നല്‍കണമെന്ന പി വി അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് പരിഗണിച്ചില്ല. അതേസമയം, പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി നാളെ അവസാനിക്കും.

Top