മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് മേലെ എന്തിനാ ഫണ്ട് ? (വീഡിയോ കാണാം)

പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി കൊണ്ടുവരാന്‍ ഓമനക്കുട്ടന്‍ വാങ്ങിയ 75 രൂപ വിവാദമാക്കിയവര്‍ നിലമ്പൂരിലേക്ക് ഇപ്പോളൊന്ന് നോക്കണം. സി.പി.എം പിന്തുണയോടെ വിജയിച്ച സ്വതന്ത്ര എം.എല്‍.എ അവിടെ കാട്ടിക്കൂട്ടുന്നത് എന്താക്കെയാണെന്ന് കേരളം അറിയണം. റീബില്‍ഡ് നിലമ്പൂരിന്റ പേരില്‍ 3,000 കോടി ബജറ്റില്‍ നടത്തുന്ന പണപ്പിരിവിനെ കുറിച്ച് ആഴത്തിലുള്ള ഒരു അന്വേഷണം തന്നെ അനിവാര്യമാണ്.

Top