puttigal fire accident-pithambara kurup question in police

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ പീതാംബരക്കുറുപ്പിനെ നാളെ കേന്ദ്ര അന്വേഷണസംഘം ചോദ്യം ചെയ്യും.

വെടിക്കെട്ടിന് അനുമതി വാങ്ങിത്തരാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ക്ക് വാഗ്ദാനം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാത്തിലാണ് ചോദ്യം ചെയ്യുന്നത്.

കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടത്തിയതിന് പിന്നില്‍ പീതാംബരക്കുറുപ്പിന്റെ ഇടപെടലുണ്ടായെന്ന ആരോപണം വിവാദമായിരുന്നു.

Top