പുടിൻ യുഗം അവസാനിക്കുന്നുവോ ? റഷ്യയിൽ കമ്യൂണിസ്റ്റുകൾ പ്രതീക്ഷയിൽ

ഷ്യയിലെ പുതിയ സംഭവ വികാസങ്ങൾ റഷ്യൻ കമ്യൂണിസ്റ്റു പാർട്ടിക്ക് അനുകൂലം. വാഗ്നർ ഗ്രൂപ്പ് അതിരുവിട്ടതോടെ, റഷ്യൻ ജനതയുടെയും സൈനികരുടെയും വികാരവും പുടിൻ ഭരണ കൂടത്തിന് എതിരായി. യുക്രെയിൻ യുദ്ധം നീട്ടി കൊണ്ടു പോകുന്നതിലും റഷ്യയിൽ പ്രതിഷേധം ശക്തമാണ്. അമേരിക്കയെയും നാറ്റോ സഖ്യത്തെയും തുരത്താൻ, വീണ്ടും കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വരണമെന്ന അഭിപ്രായമാണ് റഷ്യയിൽ ശക്തിപ്പെട്ടു വരുന്നത്. പുടിനെ മാത്രമല്ല, അമേരിക്കയെയും ഭയപ്പെടുത്തുന്ന മുന്നേറ്റമാണിത്. (വീഡിയോ കാണുക)

Top