വികസനം തന്നെ ചർച്ച . . .

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാകുന്നത് വികസനം തന്നെ , വോട്ടർമാരും പറയുന്നത് വികസനമാണ് ഇത്തവണ ചർച്ച ചെയ്യുന്നത് എന്നാണ്. ഇരു മുന്നണികളും മാത്രമല്ല , വ്യക്തിപരമായി ജെയ്ക്കും ചാണ്ടി ഉമ്മനും അഭിമാന പ്രശ്നമായി ഏറ്റെടുത്ത മത്സരം കൂടിയാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top