പുതുപ്പള്ളി നൽകുന്ന മുന്നറിയിപ്പ് തിരിച്ചറിയുക…

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകർപ്പൻ വിജയം , ഇടതുപക്ഷത്തിനുള്ള വലിയ മുന്നറിയിപ്പാണ്, ഉമ്മൻ ചാണ്ടി ഇഫക്ടിനും അപ്പുറം, സർക്കാറിനോടും ഇടതു പാർട്ടികളോടും ഉള്ള ജനങ്ങളുടെ എതിർപ്പും, പുതുപ്പള്ളിയിൽ വോട്ടായിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞുള്ള തിരുത്തൽ നടപടി ഉണ്ടായില്ലങ്കിൽ അത് ചെങ്കൊടിക്ക് വൻ തിരിച്ചടിയായി മാറും. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചയ്ക്കാൻ പുതുപ്പള്ളി വിജയം പ്രധാന കാരണമാകുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം ചൂണ്ടിക്കാട്ടിന്നുത്. (വീഡിയോ കാണുക)

Top