പുതുപ്പള്ളി പോരാട്ടം ഒപ്പത്തിനൊപ്പം

പുതുപ്പള്ളി അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, യു.ഡി.എഫിനൊപ്പം മുന്നേറി ഇടതുപക്ഷവും. പ്രാദേശിക വിഷയം മുതൽ സംസ്ഥാന രാഷ്ട്രീയം വരെ പ്രചരണമാകുന്ന തിരഞ്ഞെടുപ്പിൽ, സഹതാപം വോട്ടാക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, വികസനം പാഞ്ഞ് അട്ടിമറി ജയം നേടാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരിക്കുകയാണ്. പ്രചരണത്തിൽ യു.ഡി.എഫും ഇടതുപക്ഷവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. (വീഡിയോ കാണുക)

Top