punjab national bank

ഞ്ചാബ് നാഷണല്‍ ബാങ്ക് 1800 കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ വില്‍ക്കുന്നു. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി (എആര്‍സി)കള്‍ക്കാണ് പിഎന്‍ബി കിട്ടാക്കടങ്ങള്‍ വില്‍ക്കുന്നത്.

അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം ഈ മാസം അവസാനത്തോടെ വില്‍പ്പന പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. 1600 കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ നേരത്തെ പിന്‍ബി എആര്‍സികള്‍ക്ക് കൈമാറിയിരുന്നു .

Top