പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 3,689 കോടിയുടെ വായ്പാ തട്ടിപ്പ്

punjab-natioanal-bank

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ്. 3,689 കോടിയുടെ വായ്പാ തട്ടിപ്പാണ് ഡിഎച്ച്എഫ്എല്ലുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരിക്കുന്നത്. ഡിഎച്ച്എഫ്എല്ലിന്റെ വായ്പ കിട്ടാകടമായാണ് ബാങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ വായ്പാ തട്ടിപ്പാണിത്.

Top