പിഎന്‍ബിയില്‍ വീണ്ടും വായ്പാ തട്ടിപ്പ്; 9.9 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സിബിഐ

Punjab National Bank

മുംബൈ : പിഎന്‍ബിയില്‍ വീണ്ടും വായ്പാ തട്ടിപ്പ്. മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. നീരവ് മോദി തട്ടിപ്പ് നടത്തിയ അതേ ശാഖയാണ് ഇത്. 9.9 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സിബിഐക്ക് ലഭിച്ച പരാതി.

Top