പൂനെയില്‍ പതിനേഴുകാരന്‍ സഹപാഠിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മുംബൈ: പതിനേഴുകാരന്‍ സഹപാഠിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പൂനെയിലെ ഭോസാരിയില്‍ ഇന്നലെയാണ് സംഭവം. ആത്മസുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വെച്ച് ഉണ്ടായ തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top