മമ്മുട്ടിയും മോഹൻലാലും മാത്രമല്ല, സകലരും “തിരുത്തുന്നു”

ല്ലാ അത്യാധുനിക സംവിധാനങ്ങളും, പേഴ്സണൽ ഡോക്ടറും ഒക്കെയുള്ള കന്നട സൂപ്പർ താരം പുനീത് രാജ് കുമാറിൻ്റെ മരണം, രാജ്യത്തെ സെലിബ്രിറ്റികൾ മുതൽ സാധാരണ ജനങ്ങൾക്കു വരെ നൽകുന്നത് വൻ മുന്നറിയിപ്പാണ്. നിങ്ങളുടെ ശരീരം നിങ്ങൾ സൂക്ഷിച്ചില്ലങ്കിൽ പുനീതിൻ്റെ ഗതിയാണ് കാത്തിരിക്കുക. പ്രമുഖ ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പും അതാണ്. 46 വയസ്സു മാത്രം പ്രായമുള്ള സൂപ്പർ സ്റ്റാറാണ് ഹാർട്ട് അറ്റാക്ക് മൂലം മരിച്ചിരിക്കുന്നത്. ഇതോടെ, മെഡിക്കൽ പരിശോധനക്കായി താരങ്ങൾ ഉൾപ്പെടെയുള്ള വി.ഐ.പികളാണ് ഇപ്പോൾ ഓടി നടക്കുന്നത്. (വീഡിയോ കാണുക)

Top