മും​ബൈ​ ഇന്ത്യന്‍സിനെ തകര്‍ത്ത് പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ

മും​ബൈ: പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ക​ട​ന്നു. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മും​ബൈ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ തന്നെ വീ​ഴ്ത്തിയാണ് മുന്നേറ്റം.

ആ​ദ്യ ക്വാ​ളി​ഫ​യ​റി​ൽ 20 റ​ണ്‍​സി​നാ​യി​രു​ന്നു പൂ​ന​യു​ടെ ജ​യം. 163 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ 142 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

Top