പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 30 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് വനിതകള്‍ പിടിയില്‍

arrest

പൂനെ: മഹാരാഷ്ട്രയിലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 30 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് വനിതകളെ പൊലീസ് പിടികൂടി.

വനിതകളില്‍ നിന്ന് രണ്ട് ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടും പൊലീസ് പിടിച്ചെടുത്തു. ഇവരില്‍ നിന്ന് 914.25 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഞായറാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Top