പുൽവാമ ആക്രമണം : പ്രതികരണവുമായി പ്രധാന മന്ത്രി

ൽഹി ;പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ ഭ​ട​ന്മാ​രു​ടെ ജീ​വ​ത്യാ​ഗ​ത്തി​ൽ ചി​ല​ർ​ക്കു ദുഃ​ഖം തോ​ന്നി​യി​ല്ല എ​ന്ന​ത് രാ​ജ്യ​ത്തി​ന് ഒ​രി​ക്ക​ലും മറക്കാനാവില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു. പു​ൽ​വാ​മ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് അ​യ​ൽ രാ​ജ്യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റി​ൽ സ​ത്യം വെ​ളി​പ്പെ​ട്ടു​വെ​ന്ന പാ​ക് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ദി​യു​ടെ പ്രതികരണം.

സ​മാ​ധാ​നം, സാ​ഹോ​ദ​ര്യം, പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നി​വ​യാ​ണ് മ​നു​ഷ്യ​രാ​ശി​ക്കു വേ​ണ്ട​ത്. ഭീ​ക​ര​ത​യി​ൽ നി​ന്നും അ​ക്ര​മ​ത്തി​ൽ നി​ന്നും ആ​ർ​ക്കും പ്ര​യോ​ജ​നം നേ​ടാ​നാ​വി​ല്ല എന്നും അദ്ദേഹം പറഞ്ഞു.
ഗു​ജ​റാ​ത്തി​ൽ സ​ബ​ർ​മ​തി ന​ദീ​തീ​ര​ത്ത് സീ ​പ്ലെ​യി​ൻ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

Top