Pulimuruga Haro Hara Video Song : MG Sreekumar

നരന്‍ എന്ന സിനിമയിലെ വേല്‍മുരുകാ ഹരോ ഹരാ എന്ന ഹിറ്റ് പാട്ടിന് പുലിമുരുകന്‍ പാരഡിയുമായെത്തിയിരിക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍.

പുലിമുരുകന്‍ എന്ന മെഗാ ഹിറ്റിന്റെ 150 കോടിയുടെ കളക്ഷന്‍ വിജയാഘോഷത്തിന് മധുരം പകരനാണ് പുലിമുരുകാ ഹരോഹര എം.ജി ശ്രീകുമാര്‍ പാടിയിരിക്കുന്നത്.

എം.ജി.ശ്രീകുമാറിന് നന്ദിയര്‍പ്പിച്ച് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ തന്നെ ഗാനം പങ്കുവെച്ചിട്ടുണ്ട്. രണ്ട് മാസം കൊണ്ടാണ് ചിത്രം 150 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്

Top