തൃശൂരില്‍ ഇത്തവണയും പുലിക്കളി ഓണ്‍ലൈനായി നടത്തും

PULIKKALI

തൃശൂര്‍: തൃശൂരില്‍ ഇത്തവണയും ഓണത്തിന് ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക.

പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ 40 പേരെയാണ് പങ്കെടുപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പുലിക്കളി. കഴിഞ്ഞ തവണയും ഓണ്‍ലൈന്‍ പുലിക്കളിയാണ് നടത്തിയത്

 

Top