പുതുച്ചേരിക്ക് പിന്നാലെ കേരളവും ബി.ജെ.പി ലക്ഷ്യം !

പുതുച്ചേരിയിൽ ഖദർ കാവിയണിയുമ്പോൾ നിലം പൊത്തുന്നത് കോൺഗ്രസ്സ് സർക്കാർ. കേരളത്തിലും സമാന നീക്കത്തിന് പരിവാർ നീക്കം. ജയിച്ചു വരുന്ന ജനപ്രതിനിധികൾ പ്രധാന ലക്ഷ്യം (വീഡിയോ കാണുക).

Top