ബേദിക്ക് മുന്നില്‍ പുതുച്ചേരി മുഖ്യന്‍ ഒടുവില്‍ മാസായി! (വീഡിയോ കാണാം)

പുതുച്ചേരിയില്‍ പിണറായി സ്‌റ്റൈല്‍ അനുകരിച്ച് മുഖ്യമന്ത്രി നാരായണസ്വാമി രംഗത്ത്. ഗവര്‍ണര്‍ കിരണ്‍ബേദിയെ തള്ളിയാണ് സിഎഎക്കെതിരെ പുതുച്ചേരി പ്രമേയം പാസാക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പാതയാണ് നാരായണസ്വാമിയും പിന്തുടര്‍ന്നിരിക്കുന്നത്.

Top