പൊതുസ്ഥലത്ത് അശ്ലീല വീഡിയോ ചിത്രീകരണം: പൂനം പാണ്ഡേക്കെതിരെ കേസ്

ഗോവയിൽ പൊതുസ്ഥലത്ത് വച്ച് അശ്ലീല വീഡിയോ എടുത്തു എന്ന പേരിൽ ബോളിവുഡ് താരം പൂനം പാണ്ഡേക്കെതിരെ ഗോവയിൽ കേസ്. ഗോവയിൽ സർക്കാർ നിയന്ത്രണത്തിലുള്ള കനകോണയിലെ ചാപോളി ഡാമിലാണ് ചിത്രീകരണം നടന്നത്.

പൂനത്തിനെതിരേയും ഛായാ​ഗ്രാഹകനെതിരേയുമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ വീഡിയോ പകർത്തിയ വ്യക്തി ആരാണെന്ന് വ്യക്തമല്ല.

Top