എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ ആര്‍ ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യമുണ്ടായത്. . അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top