ഉഷയോടും അഞ്ജുവിനോടും ദേശീയ നീരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി: സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി ഒളിംപ്യന്‍മാരായ പി.ടി.ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും ദേശീയ നീരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്രം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെതാണ് നിര്‍ദ്ദേശം.

Top